011 സുപ്രഭാതം

 


സുപ്രഭാതം

സുപ്രഭാതം

സുപ്രഭാതം

 

 

സുപ്രഭാതം പൊട്ടിവിടർന്നു

 

സുഖസന്ദായക ഗിരിയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

സ്നിഗ്ദ്ധ തുഷാര വിഭുതിയണിഞ്ഞു

ശുദ്ധ സുന്ദര ഗിരിയിൽ

ശബരിഗിരിയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

 

നിത്യ നിർമല നിരഞ്ജനൻ അയ്യൻ

ഭക്ത വത്സലൻ അയ്യപ്പൻ

നിത്യ നിർമല നിരഞ്ജനൻ അയ്യൻ

ഭക്ത വത്സലൻ അയ്യപ്പൻ

പത്മനാഭ പരമേശ്വര പുത്രൻ

പത്മനാഭ പരമേശ്വര പുത്രൻ

പ്രഭതൂകും പൊന്നമ്പല നടയിൽ ശബരി മലയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

സ്നിഗ്ദ്ധ തുഷാര വിഭുതിയണിഞ്ഞു

ശുദ്ധ സുന്ദര ഗിരിയിൽ

ശബരിഗിരിയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

 

കോടി ദിവാകര ശോഭ തിളങ്ങും

കോമളരൂപൻ മണികണ്ഠൻ

കോടി ദിവാകര ശോഭ തിളങ്ങും

കോമളരൂപൻ മണികണ്ഠൻ

കല്പാന്ത ഭൈരവൻ ഭസ്മ വിഭൂഷിതൻ

കൃപയേകും പൊന്നമ്പലമലയിൽ ശബരി മലയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

സ്നിഗ്ദ്ധ തുഷാര വിഭുതിയണിഞ്ഞു

ശുദ്ധ സുന്ദര ഗിരിയിൽ

ശബരിഗിരിയിൽ

സുപ്രഭാതം പൊട്ടിവിടർന്നു

സുഖസന്ദായക ഗിരിയിൽ

 

 

Swamy Saranam!

 



Comments