ഖേദമേകും
ദീര്‍ഘയാത്ര ഭീതിയേകും വനയാത്ര
മോദമേകാന്‍
ഒരു വഴി ശരണം വിളി
സ്വാമി
അയ്യപ്പന്റെ ദിവ്യനാമ ശരണം വിളി
ശരണം
വിളി സ്വാമി ശരണം വിളി
ഖേദമേകും
ദീര്‍ഘയാത്ര ഭീതിയേകും വനയാത്ര
മോദമേകാന്‍
ഒരു വഴി ശരണം വിളി
സ്വാമി
അയ്യപ്പന്റെ ദിവ്യനാമ ശരണം വിളി
ശരണം
വിളി സ്വാമി ശരണം വിളി
ആദികളും
വ്യാധികളും അകറ്റീടും അയ്യപ്പന്റെ
ആശിര്‍വാദം
വഴിനീളെ ഒഴുകീടുമ്പോള്‍
ആദികളും
വ്യാധികളും അകറ്റീടും അയ്യപ്പന്റെ
ആശിര്‍വാദം
വഴിനീളെ ഒഴുകീടുമ്പോള്‍
കല്ലും
മുള്ളും കുസുമങ്ങള്‍
കാനനങ്ങള്‍
പൂവനങ്ങള്‍
കല്ലും
മുള്ളും കുസുമങ്ങള്‍
കാനനങ്ങള്‍
പൂവനങ്ങള്‍
വന്യമൃഗസംഞ്ജയങ്ങള്‍
വഴികാട്ടികള്‍
വന്യമൃഗസംഞ്ജയങ്ങള്‍
വഴികാട്ടികള്‍
ഖേദമേകും
ദീര്‍ഘയാത്ര ഭീതിയേകും വനയാത്ര
മോദമേകാന്‍
ഒരു വഴി ശരണം വിളി
സ്വാമി
അയ്യപ്പന്റെ ദിവ്യനാമ ശരണം വിളി
ശരണം
വിളി സ്വാമി ശരണം വിളി
Comments
Post a Comment