013 മകര വിളക്കേ........

 


മകര വിളക്കേ.........

മകര വിളക്കേ.........

മലയിലെ ദിവ്യ, മണിവിളക്കേ....

മഹിയിലെ മഞ്ജുള,മണിവിളക്കേ...

മകര വിളക്കേ........

വിളക്കേ....

മകര വിളക്കേ.........

മകര വിളക്കേ.........

മലയിലെ ദിവ്യ, മണിവിളക്കേ....

മഹിയിലെ മഞ്ജുള,മണിവിളക്കേ...

മകര വിളക്കേ........

വിളക്കേ....

മകരക്കുളിരില്‍

 

മലകള്‍ നിരത്തി...

മഞ്ഞിന്‍ പാളികള്‍ കര്‍പ്പൂരം...

മകരക്കുളിരില്‍

മലകള്‍ നിരത്തി...

മഞ്ഞിന്‍ പാളികള്‍ കര്‍പ്പൂരം...

മായാ സുതനായി കര്‍പ്പൂരം...

പ്രഭാത രശ്മികള്‍ കുത്തി നിറുത്തി,

പൊന്നിന്‍ ചന്ദനത്തിരികള്‍...

പ്രഭാത രശ്മികള്‍ കുത്തി നിറുത്തി,

പൊന്നിന്‍ ചന്ദനത്തിരികള്‍...

പൊന്നിന്‍ ചന്ദനത്തിരികള്‍...

മകര വിളക്കേ.........

മകര വിളക്കേ.........

 

മഹാതപസ്സില്‍

വസിക്കും മലയുടെ...

മിഴികള്‍ തുറക്കും വിളക്കേ...

മഹാതപസ്സില്‍

വസിക്കും മലയുടെ...

മിഴികള്‍ തുറക്കും വിളക്കേ...

മിന്നി തെളിയും മണി വിളക്കെ,

മനസ്സിനുള്ളില്‍ താമസ്സു മാറ്റി,

മഹത്വമേകൂ വിളക്കേ...

മനസ്സിനുള്ളില്‍ താമസ്സു മാറ്റി,

മഹത്വമേകൂ വിളക്കേ...

മലയില്‍ തെളിയും ഒളിയേ...

പൊന്നമ്പല മലയില്‍ തെളിയും ഒളിയേ...

മകര വിളക്കേ.........

മകര വിളക്കേ.........

മലയിലെ ദിവ്യ, മണിവിളക്കേ....

മഹിയിലെ മഞ്ജുള,മണിവിളക്കേ...

മകര വിളക്കേ........

വിളക്കേ....

മകര വിളക്കേ........

 


Comments