നീല നീല മലയുടെ മുകളിൽ
നീ വസിക്കുന്നയ്യപ്പാ
നിന്നെ കാണാനായി വരുന്നു
നിരവധി ലക്ഷം ഭക്തന്മാർ
നിന്നുടെ ഭക്തന്മാർ...
നീല നീല മലയുടെ മുകളിൽ
നീ വസിക്കുന്നയ്യപ്പാ
നിന്നെ കാണാനായി വരുന്നു
നിരവധി ലക്ഷം ഭക്തന്മാർ
നിന്നുടെ ഭക്തന്മാർ...
🌷🌷🌷🌷🌷🌷🌷
====================
കൃഷ്ണ വർണ വസനമണിഞ്ഞു
കൃഷ്ണ തുളസി മാലയണിഞ്ഞു
കൃഷ്ണ വർണ വസനമണിഞ്ഞു
കൃഷ്ണ തുളസി മാലയണിഞ്ഞു
കരുണ തേന്മഴ പൊഴിയും നിന്നുടെ
കടാക്ഷമേൽക്കാൻ ഭക്തർ വരുന്നൂ
കടലലകൾ പോൽ വരുന്നൂ
വരുന്നൂ....വരുന്നൂ....
നീല നീല മലയുടെ മുകളിൽ
നീ വസിക്കുന്നയ്യപ്പാ
നിന്നെ കാണാനായി വരുന്നു
നിരവധി ലക്ഷം ഭക്തന്മാർ
നിന്നുടെ ഭക്തന്മാർ...
Comments
Post a Comment