016 മനസ്സിന്‍ ഉള്ളില്‍

 


മനസ്സിന്‍ ഉള്ളില്‍

ദൈവമിരുന്നാല്‍

മനുഷ്യനും ദൈവവും ഒന്ന്

മനസ്സിന്‍ ഉള്ളില്‍

മഹിമകള്‍ വന്നാല്‍

മഹേശ്വരന്‍ വരുമെന്ന്...

മണകണ്ഠന്‍ വരുമെന്ന്....

വിളിക്കൂ ശരണം വിളിക്കൂ....

വിളിക്കൂ ശരണം വിളിക്കൂ...

മനസ്സിന്‍ ഉള്ളില്‍

ദൈവമിരുന്നാല്‍

മനുഷ്യനും ദൈവവും ഒന്ന്

മനസ്സിന്‍ ഉള്ളില്‍

മഹിമകള്‍ വന്നാല്‍

മഹേശ്വരന്‍ വരുമെന്ന്...

 

 

മാലയിട്ടു.....

വ്രതങ്ങള്‍ എടുത്തു..

സല്‍ക്കര്‍മ്മങ്ങല്‍ അനുഷ്ഠിച്ചു,

മലയ്ക്കു വരുന്നു ഞങ്ങള്‍....

*******************

മാലയിട്ടു.....

വ്രതങ്ങള്‍ എടുത്തു,

സല്‍ക്കര്‍മ്മങ്ങല്‍ അനുഷ്ഠിച്ചു,

മലയ്ക്കു വരുന്നു ഞങ്ങള്‍,

മണികണ്ഠാ, നീ നിത്യം വാഴും,

മന്ദിരമാക്കൂ, മാനസം, ദേവാ,

മന്ദിരമാക്കൂ... ദേവാ...

മാനസം...മന്ദിരമാക്കൂ ദേവാ...

മനസ്സിന്‍ ഉള്ളില്‍,

 

ദൈവമിരുന്നാല്‍

മനുഷ്യനും ദൈവവും ഒന്ന്

മനസ്സിന്‍ ഉള്ളില്‍,

മഹിമകള്‍ വന്നാല്‍

മഹേശ്വരന്‍ വരുമെന്ന്...

 

മനമാകും...

മരുഭൂവില്‍ ഭക്തി...

മലര്‍വാടി വളരാനായി

വിരിയാനായ്....

********************

മനമാകും...

മരുഭൂവില്‍ ഭക്തി...

മലര്‍വാടി വളരാനായി

വിരിയാനായ്....

സല്‍ഗുണമാo മണിമലരുകള്‍ വിരിയാന്‍

സന്തതം ഉളളില്‍ ഇരിക്കൂ ദേവാ...

ശാസ്താവേ ശബരീശാ... ദേവ....

ശാസ്താവേ ശബരീശാ...

മനസ്സിന്‍ ഉള്ളില്‍

 

ദൈവമിരുന്നാല്‍

മനുഷ്യനും ദൈവവും ഒന്ന്

മനസ്സിന്‍ ഉള്ളില്‍

മഹിമകള്‍ വന്നാല്‍

മഹേശ്വരന്‍ വരുമെന്ന്...

മണകണ്ഠന്‍ വരുമെന്ന്....

വിളിക്കൂ ശരണം വിളിക്കൂ....

വിളിക്കൂ ശരണം വിളിക്കൂ....

വിളിക്കൂ ശരണം വിളിക്കൂ....

വിളിക്കൂ ശരണം വിളിക്കൂ....


Album :- Gangayar (1975)

(Sree Ayyappan Songs)

Lyrics :- T K R Bhadran

Music :- Dr.K J Yesudas

Singer :- Dr.K J Yesudas.


Comments