ശങ്കരനചലം കൈലാസം
പങ്കജാക്ഷനു തിരുപതി
ശങ്കരപങ്കജാക്ഷ കുമാരൻ
ശാസ്താവിൻ മാമല ശബരിമല
ശങ്കരനചലം കൈലാസം
പങ്കജാക്ഷനു തിരുപതി
ശങ്കരപങ്കജാക്ഷ കുമാരൻ
ശാസ്താവിൻ മാമല ശബരിമല
സോമശേഖര നന്ദനൻ
നിൻ സോദരൻ മല പഴനിമല
സോമശേഖര നന്ദനൻ
നിൻ സോദരൻ മല പഴനിമല
സ്വാമി ശരണം ഭക്തർക്കഭയം
സഹ്യാർദ്രിയിലെ ശബരിമല
ശാസ്താവിൻ മാമല ശബരിമല
ശങ്കരനചലം കൈലാസം
പങ്കജാക്ഷനു തിരുപതി
ശങ്കരപങ്കജാക്ഷ കുമാരൻ
ശാസ്താവിൻ മാമല ശബരിമല
🎼🎼🎼🎼🎼🎼🎼🎼🎼🎼
രചന -ടി.കെ.ആർ ഭദ്രൻ
സംഗീതം - കെ.ജെ യേശുദാസ്
ഗായകൻ - യേശുദാസ്
Comments
Post a Comment