ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
#########BG###########
ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു
ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....
ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു
ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....
ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ
ഒരു വചസ്സു ഞങ്ങൾ ഒരു തരം വിചാരം
ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ
ഒരു വചസ്സു ഞങ്ങൾ ഒരു തരം വിചാരം
അഖിലരും വരുന്നു പൊൻ ശരണം തേടി
അഖിലരും വരുന്നു പൊൻ ശരണം തേടി
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....
ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
#########BG###########
വനതലം വിറയ്ക്കും വലിയ ശബ്ദധാര...
സുരപഥം നടുങ്ങും ശരണ ശബ്ദധാര.....
വനതലം വിറയ്ക്കും വലിയ ശബ്ദധാര...
സുരപഥം നടുങ്ങും ശരണ ശബ്ദധാര.....
അടവികൾ കടന്നു ... മലകളും കടന്നു....
പരമ പാവനം പൂങ്കാവനം കടന്നു....
അടവികൾ കടന്നു ... മലകളും കടന്നു....
പരമ പാവനം പൂങ്കാവനം കടന്നു....
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ.....
ശരണമയ്യപ്പാ....സ്വാമി ശരണമയ്യപ്പാ..
ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യദർശനം
ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.
#########Thank you##########
Comments
Post a Comment